ബാലകൃഷ്ണ‌ൻ അന്തരിച്ചു; മലയാള സിനിമയ്ക്ക് നഷ്ടം!

Estimated read time 0 min read

ബാലകൃഷ്ണ‌ൻ അന്തരിച്ചു; മലയാള സിനിമയ്ക്ക് നഷ്ടം!

എഴുത്തുകാരനും അദ്ധ്യാപകനുമായ ശ്രീവരാഹം ബാലകൃഷ്‌ണൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്വാതി തിരുന്നാൾ, സ്നേഹപൂർവം മീര, അശ്വതി തുടങ്ങിയ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ബാലകൃഷ്ണൻ മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശം എന്ന ചിത്രത്തിന്റെ സംഭാഷണവും രചിച്ചിരുന്നു. സംസ്കാരം വൈകിട്ട് 3ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

+ There are no comments

Add yours