ഖത്തർ അമീർ ഇന്ത്യയിൽ, ഞെട്ടിച്ച് മോദി
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി
ഇന്ത്യയിലെത്തി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിൽ നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു. പ്രോട്ടോക്കോൾ മാറ്റിവെച്ചാണ് പ്രധാനമന്ത്രി അമീറിനെ സ്വീകരിക്കാൻ നേരിട്ടെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ബിസിനസുകാരും നിക്ഷേപകരും ഉൾപ്പെടെ വൻ പടയുമായിട്ടാണ് അമീർ എത്തിയിരിക്കുന്നത്.


+ There are no comments
Add yours