തൃശൂർ: മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യ യെ വെട്ടിക്കൊലപ്പെടുത്തി. അഷ്ടമിച്ചിറ സ്വ ദേശി വി.വി. ശ്രീഷ്‌മ മോൾ(39) ആണ് കൊല്ല പ്പെട്ടത്.
മക്കളുടെ മുന്നിൽ വച്ചാണ് ശ്രീഷ്‌മയെ ഭർ ത്താവ് ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവ് വാസനെ പോലീസ് അറസ്റ്റ് ചെയ്. കുടും ബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ച തെന്ന് പോലീസ് അറിയിച്ചു.


+ There are no comments
Add yours