ദില്ലിയിൽ ശക്തമായ ഭൂചലനം
രാജ്യത്തെ ഞെട്ടിച്ച് ദില്ലിയിൽ ശക്തമായ ഭൂചലനം. പുലർച്ചെയാണ് റിക്‌ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ മറ്റു തരത്തിലുള്ള നാശനഷ്ടങ്ങളോ ഒന്നും ഇല്ലെന്നാണ് നിഗമനം. എന്നാൽ തുടർ ചലനം ഉണ്ടാകുമോ എന്ന ആശങ്ക തുടരുന്നു.


+ There are no comments
Add yours