സയിദ് മസൂദിൻ്റെ സ്വന്തം ‘ഛോട്ടു’
L2:എമ്പുരാനിലെ പൃഥ്വിരാജ് കഥാപാത്രം സയിദ് മസൂദിൻ്റെ സഹോദരനായി എത്തുന്ന കുട്ടി താരത്തിൻ്റെ ക്യാരക്‌ടർ പോസ്റ്റർ പുറത്ത്. സഹീർ മസൂദ് എന്ന കഥാപാത്രമായി സിനിമയിലേക്ക് എത്തുന്നത് ഓസിൽ ജിവാനിയാണ്. കുഞ്ഞ് സഹീർ മസൂദിന്റെ രസകരമായ വീഡിയോയും എമ്പുരാൻ ടീം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മസൂദ് കുടുംബാംഗങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ എമ്പുരാൻ ടീം പുറത്തുവിട്ടിരുന്നു.


+ There are no comments
Add yours