അവധി നിഷേധിച്ചു.  നാല് സഹപ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥൻ

Estimated read time 1 min read

അവധി നിഷേധിച്ചതിന്റെ പേരിൽ ബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥൻ നാല് സഹപ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ചു. കൊൽക്കത്തയിലെ ന്യൂടൌൺ ഏരിയയിലുള്ള കരിഗരി ഭവനിലെ  ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടമെന്റിലെ ജീവനക്കാരനായ അമിത് കുമാർ സർക്കാർ എന്നയാളാണ്  അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ തന്റെ നാല് സഹപ്രവർത്തകരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.സംഭവത്തിനുശേഷം രക്തംപുരണ്ട കത്തിയുമായി ഒരു ബാഗും തൂക്കി ഇയാൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.   ആരും അടുത്തേക്ക് വരരുതെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ

+ There are no comments

Add yours