നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

Estimated read time 0 min read

നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്


ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗർ നടനെ അറസ്റ്റ് ചെയ്യാൻ വാറൻ്റ് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടനെതിരെ നടപടി.



+ There are no comments

Add yours