അംപഴക്കാട് സെൻറ് തോമസ് ദേവലയത്തിലെ അമ്പ് തിരുനാളിന് കൊടി കയറി.

Estimated read time 1 min read

അംപഴക്കാട് സെൻറ് തോമസ് ദേവലയത്തിലെ അമ്പ് തിരുനാളിന് കൊടി കയറി. മാള അമ്പഴക്കാട് സെൻറ് തോമസ് ദേവലയത്തിലെ പരിശുദ്ധ കാണിക്ക മാതാവിനെ  ദർശന തിരുനാളിനും വിശുദ്ധ സെബ്ബാസ്റ്റ്യൻ സഹോദയുടെ അമ്പ് തിരുനാളാഘോഷങ്ങൾക്ക്  ഫെറോന വികാരി ഫാദർ ജോസ് അരീക്കാട്ടിൻറെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. തുടർന്ന് കുർബ്ബാന, നൊവേന എന്നിവ നടന്നു. ശനിയാഴ്ച രാവിലെ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്,  വൈകീട്ട്  അമ്പ് എഴുന്നള്ളിപ്പ് ദേവലയത്തിൽ എത്തി ചേരും. തിരുനാൾ ദിനമായ  ഞായറാഴ്ച രാവിലെ പരിശുദ്ധ കാണിക്ക മാതാവിൻറെ ദർശന തിരുനാളിനോടനുബന്ധിച്ച്  രാവിലെ 5_45, 7മണി എന്നീ സമയങ്ങളിൽ കുർബ്ബാന, 10 മണിക്ക് ആഘോഷ മായ തിരുനാൾ കുർബ്ബാന,  വൈകീട്ട്  3ന് വിശുദ്ധ കുര്‍ബ്ബാന, തുടർന്ന് തിരുനാൾ  പ്രദക്ഷിണം, പ്രദക്ഷിണം ദേവലായത്തിലേക്ക് തിരിച്ച് വന്നതിനു ശേഷം മെഗ ഫ്യൂഷൻ  ഷൊ പടം തിരുനാൾ  കൊടിയേറ്റം

+ There are no comments

Add yours