ഐടി വകുപ്പിനെതിരെ റോയിയുടെ സഹോദരൻ…

Estimated read time 0 min read

ഐടി വകുപ്പിനെതിരെ റോയിയുടെ സഹോദരൻ

ബെംഗളൂരു റിയൽ എസ്‌റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ സി.ജെ റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ ബന്ധുക്കൾ

ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ ബാബു ആരോപിച്ചു. ആദായ നികുതി വകുപ്പിൽ നിന്ന് സഹോദരൻ വലിയ സമ്മർദം നേരിട്ടിരുന്നെന്നാണു സി.ജെ.ബാബുവിൻ്റെ വെളിപ്പെടുത്തൽ മൂന്നു ദിവസമായി ഐടി വകുപ്പ് ഉദ്യോഗസ്‌ഥർ റോയിയുടെ ഓഫിസിൽ ഉണ്ടായിരുന്നു ആദായ നികുതി വകുപ്പ് അഡിഷനൽ കമ്മിഷണർ കൃഷ്ണപ്രസാദിൽ നിന്നും സമ്മർദം ഉണ്ടായിരുന്നെന്നാണു കേട്ടതെന്നും സി ജെ ബാബു പറഞ്ഞു.

+ There are no comments

Add yours