നിർമല സീതാരാമന്റെ ഹൽവ സെറിമണി ഇന്ന്
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലിമെന്റിൽ ഹൽവ ചടങ്ങ് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അതിന്റെ ഭാഗമായിട്ടുള്ള ഈ ചടങ്ങ്. നോർത്ത് ബ്ലോക്കിൽ FMൻറെ സാന്നിധ്യത്തിലാണ് ചടങ്ങ്. ഈ വർഷത്തെ ബജറ്റ് സമ്മേളനം ജനുവരി 31ന് പ്രസിഡൻ്റെ ദ്രൗപതി മുർമുവിന്റെ സംയുക്ത പാർലമെന്റെ അഭിസംബോധയോടെ ആരംഭിച്ച് ഏപ്രിൽ 4ന് അവസാനിക്കും. FEB 1നാണ് ബജറ്റ്.


+ There are no comments
Add yours