നടൻ വിജയ്ക്കെതിരെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
നടനും ടിവികെ നേതാവുമായി വിജയ്ക്കെതിരെ വിമർശനവുമായി തമിഴ്‌നാട് CM എംകെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കുമ്പോൾ തന്നെ അധികാരത്തിൽ എത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെ ഇപ്പോഴേ പറയുന്നു. ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെ. നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.


+ There are no comments
Add yours