ലൈംഗിക ബന്ധനത്തിനിടെ കൊലപാതകം; വെളിപ്പെടുത്തൽ
കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് പ്രതി ജോൺസൺ ഔസേപ്പ്. വീട്ടിനുള്ളിൽ പ്രവേശിച്ച ജോൺസന് യുവതി ചായ നൽകി. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി മുറിയിലെ മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മെത്തക്കുള്ളിലെ കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുക ആയിരുന്നു. തന്നെ യുവതി ഒഴിവാക്കുന്നുവെന്ന തോന്നലാണ് കൊല്ലാൻ കാരണമെന്നും പ്രതി പറഞ്ഞു.


+ There are no comments
Add yours