തൃശൂരിൽ അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടത്തി

Estimated read time 0 min read

അയൽവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടത്തി

തൃശൂരിൽ അയവാസിയുടെ പറമ്പിൽ മധ്യവയസ്കയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലതയാണ് ആണ് മരിച്ചത്. ലതയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനൊപ്പം ചെന്നൈയിൽ കഴിഞ്ഞിരുന്ന ലത ഭർത്താവിനെ 6 മാസം മുൻപ് കാണാതായതിനെ തുടർന്നാണ് നാട്ടിലെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

+ There are no comments

Add yours