ഇതിഹാസ താരം ഡെന്നിസ് ലോ അന്തരിച്ചു

Estimated read time 0 min read

ഇതിഹാസ താരം ഡെന്നിസ് ലോ അന്തരിച്ചു

സ്കോട്ടിഷ് ഫുട്ബോൾ ഇതിഹാസം ഡെന്നിസ് ലോ (84) അന്തരിച്ചു. പ്രോസ്ട്രേറ്റ് കാൻസർബാധിതനായിരുന്നു. ബാലൺദ്യോർ നേടിയ ഏക സ്കോട്ടിഷ് താരമാണ് സെൻട്രൽ ഫോർവേഡായ ലോ. ഹഡേഴ്സ്‌ഫീൽഡ് ടൗണിലൂടെ തന്റെ കരിയർ ആരംഭിച്ച ലോ, യുണൈറ്റഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. യുണൈറ്റഡിനു വേണ്ടി 309 മത്സരങ്ങളിൽ നിന്ന് 171 ഗോളുകൾ നേടിയിട്ടുണ്ട്.

+ There are no comments

Add yours