ശബരിമല മകരവിളക്ക്  ദർശനം ജനുവരി 19 രാത്രി അവസാനിക്കും.

Estimated read time 0 min read

മറ്റന്നാൾ വൈകിട്ട് ആറ് വരെ പമ്പയിൽ നിന്ന് ഭക്തരെ കടത്തിവിടും; നെയ്യഭിഷേകം നാളെ അവസാനിക്കും



ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.

+ There are no comments

Add yours