മാള പുവ്വത്തുശ്ശേരി സെൻറ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് കൊടി കയറി.

Estimated read time 1 min read

തിരുനാളിന് കൊടി കയറി. മാള   പുവ്വത്തുശ്ശേരി സെൻറ് ജോസഫ് ദേവാലയത്തിലെ പരിശുദ്ധ അമലോഭവ മാതാവിൻറേയു० വിശുദ്ധ സെബ്ബാസ്റ്റാനോസിൻറയു० തിരുനാളിന് വ്യാഴാഴ്ച  വൈകീട്ട് നടന്ന കൊടിയേറ്റ० ഫാദർ ഡോക്ടർ സെബ്ബാസ്റ്റ്യൻ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ദേവലയ വികാരി ഫാദർ ബിനോയ് കോഴിപ്പാട്ട്,  അസിസ്റ്റൻറ് വികാരി  ഫാദർ ആൻസൻ ആൻറു കോഴിക്കാടൻ  എന്നിവരു० വിശ്വാസികളു० പങ്കെടുത്തു. തുടർന്ന് ദീപാലാങ്കരത്തിൻറെ സ്വിച്ച് ഓൺ കർമ്മവു० നാടകവു० ഉണ്ടായിരുന്നു. പട० കൊടിയേറ്റ०.
remesheledathee News

+ There are no comments

Add yours