Month: October 2026
സ്ത്രീശക്തി ലോട്ടറി (SS-537) നറുക്കെടുപ്പ് ഇന്ന്; കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (SS-537) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനാർഹന് 30 ലക്ഷം [more…]
മെസി തട്ടിപ്പ് വിവാദം: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ മൊഴിയുമായി കൂടുതൽ സ്റ്റാഫ് അംഗങ്ങൾ; മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം: കേരളത്തിൽ ലയണൽ മെസ്സിയെ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ മുൻമന്ത്രിയെ തള്ളിപ്പറഞ്ഞ് കൂടുതൽ പേഴ്സണൽ [more…]
നൂറുദിനം പിന്നിട്ട് ‘പ്രിയദർശിനി’; 12 കോടിയിലധികം സൗജന്യ യാത്രകളുമായി പദ്ധതി സൂപ്പർ ഹിറ്റ്
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതി നൂറു ദിനങ്ങൾ പൂർത്തിയാക്കുമ്പോൾ വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ഇത്രയും നാളുകൾക്കുള്ളിൽ 12 കോടിയിലധികം (12.54 കോടി) സൗജന്യ [more…]
സിഎംആര്എല്-എക്സാലോജിക് വിവാദം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുമോ? നിർണായക തീരുമാനം ഇന്ന്
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. വിഷയത്തിൽ അന്വേഷണം നടത്താമെന്ന നിയമോപദേശം ലഭിച്ച [more…]
മാജിക് മാജിക്ക് മൊമെന്റ് എന്ന ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നു. നജിം അർഷാദ്,മൃദുല വാര്യർ എന്നിവർ ആലപിച്ച ഗാനം പുറത്തിറങ്ങി…
മാജിക് മാജിക്ക് മൊമെന്റ് എന്ന ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നു. നജിം അർഷാദ്,മൃദുല വാര്യർ എന്നിവർ ആലപിച്ച ഗാനം പുറത്തിറങ്ങി. 1948 കാലം പറഞ്ഞത്, മാക്കൊട്ടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് [more…]
കേരളത്തിലെ പ്രമുഖ തീയ്യറ്ററുകളിൽ റിലീ സാവുന്ന Rainbow Group Films ൻ്റെ coming Soon പോസ്റ്റർ ആദ്യം സ്ഥാപിച്ചത് ഇരിങ്ങാലക്കുടയിൽ…
കേരളത്തിലെ പ്രമുഖ തീയ്യറ്ററുകളിൽ റിലാസാവുന്ന Rainbow Group Films ൻ്റെ coming Soon പോസ്റ്റർ ആദ്യം സ്ഥാപിച്ചത് ഇരിങ്ങാലക്കുടയിൽ… കേരളത്തിലെ പ്രമുഖ തീയ്യറ്ററുകളിൽ റിലാസാവുന്ന Rainbow Group Films ൻ്റെ ബാനറിൽ Dr: സതീഷ് [more…]
മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും…
മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും. ഇന്ന് 8 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ [more…]
ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നരീതി യുഡിഎഫ് സർക്കാർ അവസാനിപ്പിക്കണം- പിണറായി വിജയൻ
സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി. [more…]
ഗതാഗത നിയമലംഘകർക്ക് പിടിവീഴുന്നു: സംസ്ഥാനത്ത് 32,385 വാഹനങ്ങൾക്ക് പിഴ; ഈടാക്കിയത് ഒരു കോടിയിലധികം രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 9 മുതൽ 15 വരെ നടത്തിയ വ്യാപക പരിശോധനയിൽ 32,385 വാഹനങ്ങൾക്ക് [more…]
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്, അപൂര്വ്വ പ്രതിഭാസം ബുധനാഴ്ച; വിഷുവം ദര്ശിക്കാന് കാത്തിരിപ്പ്…
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന് കടന്നുപോകുന്ന അപൂര്വ പ്രതിഭാസം കാണാന് ബുധനാഴ്ച ഭക്തര് ഒത്തുകൂടും. വര്ഷത്തില് രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ‘ വിഷുവം ‘ പ്രതിഭാസം ദര്ശിക്കാന് ഭക്തര് ഉള്പ്പെടെ നിരവധി [more…]
