Estimated read time 1 min read
News

പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60% വർധനവ്…

0 comments

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കും. സ്ത്രീകളുടെ യാത്രാച്ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനും കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനുമായി 2026 [more…]

Estimated read time 0 min read
Breaking News Idukki Kerala News

മലവെള്ളപ്പാച്ചിൽ: ഇതുവരെ കണ്ടെത്തിയത് 5 മൃതദേഹങ്ങൾ, ഒരാളെ കാണാനില്ല…

0 comments

വണ്ടൂർ: ചോക്കാട് ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വണ്ടൂർ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം [more…]

Estimated read time 1 min read
Breaking News Exclusive Kerala News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്…

0 comments

തിരുവനന്തപുരം: ഇഡി ആവശ്യത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ [more…]

Estimated read time 0 min read
Breaking News Idukki Kerala News

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം…

0 comments

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ [more…]

Estimated read time 1 min read
Breaking News Kerala News

വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാ , ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത…

0 comments

വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാ , ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് [more…]

Estimated read time 1 min read
Kerala News

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം…

0 comments

MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം ഉറപ്പാക്കണം; സർക്കാർ നിർദേശം തിരുവനന്തപുരം* | മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം. എംവിഡി ഓഫീസുകളില്‍ ഉച്ചയ്ക്ക് ശേഷവും പൊതുജനങ്ങള്‍ക്ക് വിലക്കുണ്ടാവില്ല. എല്ലാ [more…]

Estimated read time 1 min read
News

പരിവാഹൻ സൈറ്റ് പണിമുടക്കി: അതിർത്തികളിൽ സ്‌പെഷ്യൽ പെർമിറ്റിന് കാലതാമസം

0 comments

പരിവാഹൻ സൈറ്റ് പണിമുടക്കി: അതിർത്തികളിൽ സ്‌പെഷ്യൽ പെർമിറ്റിന് കാലതാമസം മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് വർക്ക് ചെയ്യാതായത് അതിർത്തികളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സൈറ്റ് പ്രവർത്തനരഹിതമായതോടെ കേരള രജിസ്ട്രേഷൻ ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്‌പെഷ്യൽ പെർമിറ്റ് [more…]

Estimated read time 0 min read
Exclusive Kerala News

മെസിയുടെ പേരിലെ തട്ടിപ്പ്, മുൻ സർക്കാർ അവകാശ വാദം കള്ളം, രേഖകൾ കണ്ടെടുത്തു, ‘സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചു’…

0 comments

തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.  [more…]

Estimated read time 1 min read
News

ചൂടിന് താത്ക്കാലിക ആശ്വാസം; ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത…

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം. ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാള (21-09-26)യും മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. [more…]

Estimated read time 0 min read
News

ശബരിമലയില്‍ അരവണയ്ക്ക് നിയന്ത്രണം; വില്‍പ്പന കൗണ്ടറിൻ്റെ മുന്നില്‍ പ്രതിഷേധവുമായി ഭക്തര്‍…

0 comments

തിരുവനന്തപുരം: ശബരിമല സംവിധാനത്ത് അരവണ വില്‍പ്പന കൗണ്ടറിന്റെ മുന്നില്‍ ഭക്തരുടെ പ്രതിഷേധം. അരവണ വളരെ കുറച്ച് അളവില്‍ നല്‍കുന്നതിലാണ് ഭക്തര്‍ പ്രതിഷേധം അറിയിച്ചത്. ഒരു ഭക്തന് ഒരു ടിന്‍ മാത്രമേ നല്‍കുന്നുള്ളൂവെന്നും പരാതിയുണ്ട്. ഭക്തരുടെ [more…]