Estimated read time 0 min read
Ernakulam Kerala News Politics

മാസപ്പടി വിവാദം: കർത്ത പണം നൽകിയോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ; കേസ് സി.ബി.ഐക്ക് വിടണമെന്ന് ഷോൺ ജോർജ്

0 comments

കൊച്ചി: സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കർത്തയിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യാതൊരു മറുപടിയും നൽകാതെ അദ്ദേഹം [more…]

Estimated read time 1 min read
Breaking News Kerala News Politics

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: സ്പോൺസർ ചിപ്സൺ ഏവിയേഷനെന്ന് രേഖകൾ; ചെലവാക്കിയത് 19 ലക്ഷത്തിലേറെ രൂപ

0 comments

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്ര: സ്പോൺസർ ചിപ്സൺ ഏവിയേഷനെന്ന് രേഖകൾ; ചെലവാക്കിയത് 19 ലക്ഷത്തിലേറെ രൂപ തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്ര സ്പോൺസർ ചെയ്തത് ‘ചിപ്സൺ ഏവിയേഷൻ’ ആണെന്നതിന്റെ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എസ്.ഐ.ടി; വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും

0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പി.എസ്.സി അധികൃതർ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിലേക്ക്. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് [more…]

Estimated read time 1 min read
Kerala News

മൃഗശാല മാറ്റുന്നതിനെച്ചൊല്ലി വിവാദം പുകയുന്നു; ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ ‘വൻതാര’യിൽ

0 comments

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല നഗരത്തിൽ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ ‘വൻതാര’ വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ സന്ദർശിച്ചു. സർക്കാരിന്റെ ഔദ്യോഗിക അനുമതിയോടെയാണ് ആറംഗ [more…]

Estimated read time 0 min read
Ernakulam Kerala News

മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി; അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ്

0 comments

കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിൽ, റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്ററും ഒന്നാം പ്രതിയുമായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ [more…]

Estimated read time 1 min read
Kerala News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ; പീക്ക് സമയങ്ങളിൽ കർശന നിയന്ത്രണം പാലിക്കാൻ കെ.എസ്.ഇ.ബി

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ പീക്ക് സമയങ്ങളിൽ കർശന നിയന്ത്രണം പാലിക്കാൻ കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. പ്രതിസന്ധി മറികടക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഗാർഹിക ഉപഭോക്താക്കൾക്കുമായി സർക്കാർ പ്രത്യേക ഉത്തരവിറക്കി. [more…]

Estimated read time 1 min read
Kerala News Politics Thiruvananthapuram

‘ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ യു.ഡി.എഫിന് ധൃതി; വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ സർക്കുലറിറക്കിയ ഏക സർക്കാർ കേരളത്തിലേത്’: പിണറായി വിജയൻ

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ആർ.എസ്.എസ് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ലാത്ത ആർ.എസ്.എസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി സർക്കാരില്ലെങ്കിലും അവരുടെ അജണ്ടകൾ യു.ഡി.എഫ് സർക്കാർ [more…]

Estimated read time 0 min read
Breaking News Kerala News Thrissur

‘മാറുന്ന കാലത്തിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിലും മാറ്റം വേണം’; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ

0 comments

തൃശൂർ: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര, സംസ്ഥാനത്തെ മരുന്ന് ക്ഷാമം, ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാതായെന്ന ആരോപണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. മന്ത്രിയുടെ പ്രതികരണങ്ങളിലെ പ്രധാന വിവരങ്ങൾ:

Estimated read time 0 min read
Kerala News

സ്വർണവിലയിൽ വൻ ഇടിവ്: പവന് 1120 രൂപ കുറഞ്ഞു

0 comments

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി വിപണിയിൽ തുടരുന്ന വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വില താഴേക്ക് ഇറങ്ങി. [more…]

Estimated read time 1 min read
Delhi National News

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരത്തിലേക്ക്

0 comments

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് [more…]