Month: October 2026
മിൽമ മലബാർ മേഖല യൂണിയനിലെ ക്രമക്കേടുകൾ: അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടതിന് പിന്നാലെ, ആരോപിക്കപ്പെട്ട വൻ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ മൂന്നംഗ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി ഡയറക്ടർ [more…]
കെ.എം. ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ല; മുഖ്യമന്ത്രിയുടെ വിമാനയാത്രയെ ന്യായീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ
ന്യൂഡൽഹി: ആഡംബര കാർ വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ പിന്തുണച്ച് മുതിർന്ന നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ. ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും, അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസുകൾ [more…]
മെസി തട്ടിപ്പ് കേസ്: റെയ്ഡിൽ പിടിച്ചെടുത്ത ഡോളർ തിരികെ വേണം; കോടതിയെ സമീപിച്ച് ആന്റോ അഗസ്റ്റിൻ, എതിർത്ത് എസ്ഐടി
കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിലെ റെയ്ഡിൽ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന ആവശ്യവുമായി റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ [more…]
വിവാദ വിമാനയാത്ര: മുഖ്യമന്ത്രിയുടെ മറുപടി ജനാധിപത്യവിരുദ്ധമെന്ന് എം.വി. ഗോവിന്ദൻ; സ്പോൺസറുടെ പേര് വെളിപ്പെടുത്തണം
തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പോൺസേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മംഗലാപുരത്തേക്കും മലപ്പുറത്തേക്കും മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് [more…]
ദേവസ്വം മന്ത്രിക്ക് രാഷ്ട്രീയ അന്ധത; ബോർഡ് പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും തമ്മിലുള്ള തർക്കത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രിക്കുള്ളത് രാഷ്ട്രീയ അന്ധതയാണെന്നും, വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും [more…]
വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ [more…]
ഐഐടി ബോംബെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പരീക്ഷാഹാളിൽ കോപ്പിയടി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മുംബൈ: ബോംബെ ഐഐടിയിൽ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സാഹിൽ വകോദ പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോപ്പിയടിക്കുന്നത് പ്രൊഫസർ പിടികൂടുന്നതും ഇതിന് പിന്നാലെ വിദ്യാർത്ഥി ഹാളിന് പുറത്തേക്ക് പോകുന്നതും [more…]
മലയാള സിനിമയുടെ പെരുന്തച്ചൻ; അഭിനയകലയുടെ കുലപതി തിലകൻ ഓർമ്മയായിട്ട് 14 വർഷം
അരങ്ങിലും വെള്ളിത്തിരയിലും പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച അതുല്യ നടൻ തിലകൻ വിടവാങ്ങിയിട്ട് 14 വർഷം പിന്നിടുന്നു. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ സിനിമാലോകത്ത് നിന്ന് ഒറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നെങ്കിലും, മലയാള സിനിമയിൽ അദ്ദേഹം ഉറപ്പിച്ച [more…]
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി ചെലവഴിച്ചത് 529.38 കോടി; പകുതിയിലേറെയും ബംഗാളിൽ
കഴിഞ്ഞ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി ബിജെപി 529.38 കോടി രൂപ ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആകെ തുകയുടെ പകുതിയിലധികവും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പാർട്ടി ഉപയോഗിച്ചത്. സംസ്ഥാനങ്ങൾ [more…]
മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണം ഊർജ്ജിതം; എസ്ഐടിയുടെ വിവരശേഖരണം ഇന്ന് മുതൽ
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റിപ്പോർട്ടിന് പിന്നാലെ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് മുതൽ വിവരശേഖരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് [more…]
