Estimated read time 0 min read
News

ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ…

ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലാണ് സംഭവം. ഇന്ന് രാവിലെ 11ഓടെ ആയിരുന്നു വിവാഹം. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന [more…]

Estimated read time 0 min read
News

ക്രിസ്‌തുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു

ക്രിസ്‌തുദേവന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്‌തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്‌തിയാണു കുരിശാരോഹണം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം [more…]

Estimated read time 0 min read
News

മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം…വീട്ടിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്…

മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വ്യാപാര സമുച്ചയത്തിലാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നാണ് തീ പടർന്നത്. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. സ്കൂട്ടർ [more…]

Estimated read time 1 min read
News

കേരളത്തിൽ എൽ.ഡി. എഫിന് ജനങ്ങളുമായാണ് ഡീൽ’ എന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ഡോ.വിജൂ കൃഷ്ണൻ…

‘കേരളത്തിൽ എൽ.ഡി. എഫിന് ജനങ്ങളുമായാണ് ഡീൽ’ എന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ഡോ.വിജൂ കൃഷ്ണൻ.രാത്രി ഉറങ്ങാൻ കിടന്ന് രാവിലെ ഉണരുമ്പോൾ ബി.ജെ.പിയിലേക്ക് പോയ ഇരുന്നൂറിലധികം കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ ആർക്കാണ് ബി.ജെ.പിയുമായി [more…]

Estimated read time 0 min read
News

നൂർബിന റഷീദിനെ തള്ളി ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം…

നൂർബിന റഷീദിനെ തള്ളി ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം മുസ്‌ലിംലീഗ് സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്‌ത നൂർബിന റഷീദിനെ തള്ളി [more…]

Estimated read time 0 min read
News

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു…

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് [more…]

Estimated read time 0 min read
News

രഞ്ജിത്തിന് വീണ്ടും കുരുക്ക്, അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു…

കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ [more…]

News

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായതിന് പിന്നാലെ സിനിമാ മേഖലയിലെ പ്രമുഖരുടെ നിലപാടുകളെ പരിഹസിച്ച് നടി സജിത മഠത്തിൽ. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിനിമാ സെറ്റുകളിലെയും ചർച്ചകളിലെയും ഇരട്ടത്താപ്പിനെ സജിത രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. [more…]

Estimated read time 1 min read
News

യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ്  പൊലീൽ പരാതി നൽകി….

പാലക്കാട്ടെ UDF സ്ഥാനാർത്ഥി രമേശ് പിശാരടിയെ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റ് പ്രസിഡൻ്റ് സി .വി സതീഷ് പോലീസിൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. [more…]

Estimated read time 1 min read
News

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി…

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ വിദ്യാർഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. പുറമേരി സ്വദേശിനി വിദ്യാർത്ഥിനിയുടെ മൂന്ന് പല്ലുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വിദ്യാർഥിനി സുഖം പ്രാപിച്ചു വരുന്നു. കുറച്ചുനാളത്തേക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ [more…]