Month: September 2026
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് …
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് . പാക്കിസ്ഥാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം. ഇസ്ലാമാബാദിൽ [more…]
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും [more…]
പ്രധാനമന്ത്രി നാളെ തിരുവല്ലയിൽ.രാഹുൽ ഗാന്ധി നാളെ ആലപ്പുഴയിൽ…
പ്രധാനമന്ത്രി നാളെ തിരുവല്ലയിൽ.രാഹുൽ ഗാന്ധി നാളെ ആലപ്പുഴയിൽ പരസ്യ പ്രചാരണത്തിന് ഇനി 4 ദിവസം കൂടി അവശേഷിച്ചിരിക്കെ മുന്നണികൾ വാശിയേറിയ പോരാട്ടത്തിലേക്ക്. ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കിയാണ് മത്സരം കൊഴുപ്പികുന്നത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം [more…]
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് ഗ്യാരണ്ടിയെന്ന് എം വി ഗോവിന്ദൻ…
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പിലാക്കും എന്നതാണ് ഗ്യാരണ്ടിയെന്ന് എം വി ഗോവിന്ദൻ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ പ്രോഗ്രസ് റിപോര്‍ട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി [more…]
ട്രെയിനിൽ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു… പരശുറാം എക്‌സ്‌പ്രസിലായിരുന്നു സംഭവം.
ട്രെയിനിൽ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി പരശുറാം എക്‌സ്‌പ്രസിലായിരുന്നു സംഭവം. ട്രയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോൾ ജനറൽ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ് [more…]
വയനാട് ഫണ്ടിൽ കോൺഗ്രസിന് കൃത്യമായ കണക്കുണ്ടെന്ന് കെ സി വേണുഗോപാൽ…
വയനാട് ഫണ്ടിൽ കോൺഗ്രസിന് കൃത്യമായ കണക്കുണ്ടെന്ന് കെ സി വേണുഗോപാൽ കണക്ക് കെ പി സി സി പറയും എന്ത് ചോദ്യം ചോദിച്ചാലും ഞങ്ങൾക്ക് മറുപടിയുണ്ട് വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ പറയില്ല ചോദ്യം [more…]
ആറാംനാള്‍ ജനം വിധിയെഴുതും.മൂന്ന് മുന്നണികളും നെട്ടോട്ടത്തില്‍.
ആറാംനാള്‍ ജനം വിധിയെഴുതും.മൂന്ന് മുന്നണികളും നെട്ടോട്ടത്തില്‍. അടുത്ത വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർക്ക് വാഗ്ദാനങ്ങൾ വാരി വിതറി മുന്നണികൾ. ദുഖവെള്ളിയായ ഇന്ന് പരസ്യപ്രചരണത്തിൽ നിന്നും മുന്നണികൾ വിട്ടു നിൽകുകയാണ്. നാളെ മുതൽ അവസാന [more…]
അടിമാലിയിൽ കുരിശുമല കയറാൻ പോയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു… 8 പേർക്ക് പരിക്ക്
ഇടുക്കി: അടിമാലിയിൽ ദുഃഖവെള്ളിയാഴ്ചാ തിരുക്കർമ്മങ്ങളുടെ ഭാഗമായി കുരിശുമല കയറാൻ പോയവർ സഞ്ചരിച്ച ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. ചിന്നപ്പാറകുടിയിൽ നടന്ന അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ദുഃഖവെള്ളിയാഴ്ചയുടെ [more…]
തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു…
തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. [more…]
മുംബൈയിൽ യുവതിയ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി.
മുംബൈയിൽ യുവതിയ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി. വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ആണ് സംഭവം. [more…]
