Month: October 2026
ഹാസ്യ താരത്തിന്റെ ഭാര്യ അന്തരിച്ചു
ഹാസ്യ താരം വി ഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന.ടി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു [more…]
യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്.
യുവേഫ സൂപ്പർ കപ്പ് പിഎസ്ജിക്ക് ആവേശകരമായ മത്സരത്തിൽ യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്. ടോട്ടൻഹാമിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു പിഎസ്‌ജിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോൾ വീതം നേടി. മത്സരത്തിന്റെ 85-ാം [more…]
കുവൈത്ത് വിഷമദ്യ ദുരന്തം; കൂടുതൽ വിവരം പുറത്ത്.. മലയാളികളും…
കുവൈത്ത് വിഷമദ്യ ദുരന്തം; ചികിത്സയിൽ കൂടുതൽ മലയാളികൾ കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തതായി [more…]
പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി
പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടിപ്പോയി. വിദ്യാർഥിനിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി, അസം സ്വദേശി പ്രസൻജിത്ത് ആണ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെയാണ് പ്രതി ചാടിയത്. രാത്രി [more…]
ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, [more…]
പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് ഹൈക്കോടതി… പക്ഷേ
ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകരുതെന്ന് ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന് [more…]
പഫ്സിനുള്ളിൽ പാമ്പ്;.. വൈറലായി വീഡിയോ.. ബേക്കറിക്കെതിരെ കേസ്
കൂട്ടികൾ കഴിക്കാനെടുത്ത പഫ്സിനുള്ളിൽ പാമ്പ്; തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽ നിന്നു വാങ്ങിയ പഫ്സിനുള്ള ചെറിയ പാമ്പിനെ കണ്ടെന്ന് കേസ്. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീസൈല [more…]
ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം…. കാരണം
കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം! മദ്രാസ് ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പോയി. പിന്നാലെ അച്ഛൻ കുട്ടിയെ കാണാനില്ലെന്ന കേസ് കൊടുത്തു. തുടർന്ന് കേസ് [more…]
മാസപ്പടി കേസ്; ഷോൺ ജോർജിന്റെ ഹർജി തള്ളി
മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി മാസപ്പടി കേസിൽ ഷോൺ ജോർജിന് തിരിച്ചടി. രേഖകൾ ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി. സിഎംആർഎല്ലിൽ നിന്ന് എസ്എഫ്ഐഒ കസ്റ്റഡിയിൽ [more…]
രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വീട്ടുകാര്‍ [more…]
