Month: October 2026
സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം
സ്വാതന്ത്രത്തിൻ്റെ നിറവിൽ രാജ്യം ഇന്ന് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15നാണ് നീണ്ട കാലത്തെ പോരാട്ടത്തിന് ഒടുവിൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്രം നേടിയത്. ദേശീയ ഐക്യത്തിൻ്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സമത്വത്തിനും പുരോഗതിക്കും [more…]
79-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
79-ാം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 1947ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തിൽ സഞ്ചരിച്ചുവെന്നും നമ്മൾ ഇന്ത്യക്കാർ നമ്മുടെ ഭാവി നിർണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാൻ ആശുപത്രി വിട്ടു വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. [more…]
കൊയിലാണ്ടി നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്നു.
കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് [more…]
വിജയ് ബാബു മാനസികരോഗിയാണെന്ന് സാന്ദ്രാ തോമസ്.
കൊച്ചി: വിജയ് ബാബു മാനസികരോഗിയാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിന് സാന്ദ്രാ തോമസ് [more…]
സെക്‌സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ.
ചെന്നൈ: ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീർ തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ. ചെന്നൈ തിരുമംഗലം പോലീസ് ഇന്നലെ ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയിൽ [more…]
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ ഇൻകം ടാക്സ്, ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
ടാക്സ് കൺസൾട്ടൻറ്സ് ആൻ്റ് പ്രാക്ടീഷനണേഴ്സ് അസ്സോസിയേഷൻ കേരള, കോതമംഗലം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ, ഇൻകം ടാക്സ്, ജിഎസ്ടി അപ്പ്ഡേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ജെ വി ഹാളിൽ നടന്ന ക്ലാസ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി (വനിതാ വിംഗ്) [more…]
കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവ് പാമ്പ്കടിയേറ്റു മരിച്ചു.
തൃശൂർ | കൊടുങ്ങല്ലൂർ നഗരസഭയിലെ മികച്ച വനിത കർഷക അവാർഡ് ജേതാവായ ജസ്‌ന അവാർഡ് സ്വീകരിക്കുന്നതിനു മുമ്പ് പാമ്പ്കടിയേറ്റു മരിച്ചു. അവാർഡ് ദാനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജെസ്‌നയുടെ വിയോഗം. ലോകമലേശ്വരം വെസ്റ്റ് [more…]
പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി.ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി.
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി. വൈകി വന്നതിനാൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച ശേഷമായിരുന്നു ഒറ്റയ്ക്ക് മുറിയിൽ ഇരുത്തിയത്. [more…]
നിമിഷപ്രിയയുടെ മോചനം. കൂടുതൽ വിവരം പുറത്ത്
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും നിർദേശം നൽകി. വധശിക്ഷയുടെ തിയ്യതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി [more…]
