Month: October 2026
കോളടിച്ചല്ലോ….ഇന്ത്യയിലെ ഈ സംസ്ഥാനത്ത് വൻ സ്വർണ്ണ ശേഖരം…
ഡിയോഘർ, സുന്ദർഗഡ്, നബരംഗ്‌പൂർ, കിയോഞ്ചർ, അംഗുൽ, കോരാപുട്ട് എന്നിവിടങ്ങളിലാണ് സ്വർണ്ണ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ, മയൂർഭഞ്ച്, മൽക്കൻഗിരി, സംബൽപൂർ, ബൗദ്ധ് എന്നിവിടങ്ങളിലും പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നു. 2025 മാർച്ചിൽ, ഒഡിഷ നിയമസഭയിൽ വെച്ച് ഖനി [more…]
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [more…]
ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ [more…]
കണ്ണൂരിൽ വന്ദേഭാരത് എക്സ‌്പ്രസ് കടന്നുപോകുമ്പോൾ റെയിൽപ്പാളത്തിൽ കല്ലുവച്ച അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ.
സ്കൂൾ അവധി ആയതിനാൽ റെയിൽപ്പാളത്തിനടുത്തുള്ള കുളത്തിൽ നീന്താൻ എത്തിയ കുട്ടികളാണ് കല്ല് വച്ചത്. കണ്ണൂർ: വന്ദേഭാരത് എക്സ‌്പ്രസ് കടന്നുപോകുമ്പോൾ റെയിൽപ്പാളത്തിൽ കല്ലുവച്ച അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ. പുതിയതെരു സ്വദേശികളായ വിദ്യാർഥികളാണ് അറസ്റ്റിലായത്. ശനിയാഴ്‌ച [more…]
തിരുവമ്പാടിയിൽ നടുറോട്ടിൽ മധ്യവയസ്ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്.
കോഴിക്കോട് തിരുവമ്പാടിയിൽ നടുറോട്ടിൽ മധ്യവയസ്ക്കയെ ചവിട്ടി വീഴ്ത്തി യുവാവ്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് മദ്യലഹരിയിൽ യുവാവ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.ഇന്നലെ [more…]
നടി റോമയെ കോടതി വിസ്‌തരിച്ചു
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമയെ കോടതി വിസ്‌തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്‌തരിച്ചത്. സാക്ഷിയായെത്തി മൊഴി നൽകുകയായിരുന്നു. ശബരിനാഥിന്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും [more…]
തൃശൂരിൽ വളർത്തു പൂച്ചയുടെ പേരിൽ അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ.
വളർത്തുമൃഗങ്ങളുടെ പേരിൽ കത്തിക്കുത്ത് തൃശൂരിൽ വളർത്തു പൂച്ചയുടെ പേരിൽ അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ. എടവിലങ്ങ് കാര സ്വദേശി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. അയൽവാസി ജിബിനെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ. ഓഗസ്റ്റ് [more…]
തൃശൂർ ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം.
ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 9 റൺസിന് തോൽപ്പിച്ച് കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് തുടർച്ചയായ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാൻ്റെ സെഞ്ചുറിയുടെ കരുത്തിൽ [more…]
ജാഗ്രതൈ..മൂന്ന് ജില്ലകളിൽ ആശങ്ക… അമീബിക് മസ്തിഷ്ക ജ്വരം കൂടുന്നു
മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ആശങ്ക കൂടുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം [more…]
ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണ പരിപാടികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. [more…]
