Month: October 2026
ഓണം സ്പെഷ്യൽ ഡ്രൈവ്…..എംഡിഎംഎയുമായി യുവാവ് പിടിയിൽ.
എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) നെ വീട്ടിൽ നിന്നും 5.98 ഗ്രാം [more…]
എംഎൽഎ സ്ഥാനം രാജിവെക്കുമോ…. സമ്മർദ്ദം ശക്തം.ഇന്നറിയാം
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ രാജി വേണ്ടെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. [more…]
വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി നീട്ടി
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി [more…]
പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ബിന്ദു, പ്രദീപ് കുമാർ എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. മുൻകൂർ ജാമ്യം രണ്ടാം തീയതി [more…]
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാർത്താ സമ്മേളനം റദ്ദാക്കി
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാർത്താസമ്മേളനത്തിൽ നിന്ന് രാഹുൽ പിന്മാറിയത്. എന്തുകൊണ്ടാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്ന് സംബന്ധിച്ച് കാരണം വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് [more…]
നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ സാധ്യത
യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടർനടപടികൾ [more…]
നെയ്യാറ്റിൻകരയിൽ നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ [more…]
ഗുരുവായൂരിലെ റീൽസ്; ഒടുവിൽ മാപ്പ് പറഞ്ഞ് ജാസ്മിൻ
ഗുരുവായൂരിലെ റീൽസ്; മാപ്പ് പറഞ്ഞ് ജാസ്മിൻ ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ റീൽസ് വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് ബിഗ്ബോസ് താരം ജാസ്‌മിൻ ജാഫർ. എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കി എന്ന് [more…]
ഗോവിന്ദയുടെ ഭാര്യ വിവാഹമോചനത്തിനായി കോടതിയിൽ.. കാരണം നടന്റെ…….
നടിയുമായി വഴിവിട്ട ബന്ധം; നടനെതിരെ ഭാര്യ ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. വിവാഹേതരബന്ധം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനിതയുടെ വിവാഹമോചന ഹർജി. [more…]
രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ
‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ [more…]
