Month: October 2026
ഹെൽത്ത് സെന്ററിൽ നിന്ന് വാങ്ങിയ പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം..
പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് വാങ്ങിയ പാരസെറ്റമോളിൽ അപ്രതീക്ഷിതമായി കമ്പി കഷ്ണം കണ്ടെത്തി. ആസിഫിന്റെ 8 വയസുള്ള മകന് മരുന്ന് പൊട്ടിച്ച് നൽകിയപ്പോഴാണ് കമ്പി കഷ്ണം വ്യക്തമായത്. [more…]
നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ്
നടൻ ആര്യയുടെ വീട്ടിൽ ഐടി റെയ്ഡ് നടൻ ആര്യയുടെ തേനാംപേട്ടിലെ വീട്ടിലും സീ ഷെൽ റസ്റ്റോറൻ്റിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നു. ചെന്നൈയിലെ അണ്ണാനഗർ, കിൽപോക്ക്, കൊട്ടിവകം, വേളാച്ചേരി പ്രദേശങ്ങളിലെ റസ്റ്റോറന്റുകളിൽ പരിശോധനകൾ നടന്നുവരികയാണ്. [more…]
കോവളത്ത് പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ ജീവനക്കാർക്ക് അസ്വസ്ഥത. കാരണം??
കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം കോവളത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് അസ്വസ്ഥത. ശുചീകരണം നടത്തുകയായിരുന്ന ഫയർഫോഴ്സ് സിവിൽ ഡിഫൻസ് [more…]
പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ .. ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് പൊലീസ്.. സംഭവം.
ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് [more…]
പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു
പട്ടാമ്പി സ്വദേശി സൗദിയിൽ അന്തരിച്ചു പാലക്കാട് ജില്ലയിലെ കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) സൗദിയിലെ ഹായിലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. സദിയാൻ ബൈത്തുൽ മുഷക്കലിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട [more…]
തുറവൂരില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.. ആറു മാസം മുന്‍പ് വാങ്ങിയ കാര്‍ കത്തി ചാമ്പലായി.
ആലപ്പുഴയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തനിയെ തീപിടിച്ചു. കരിഞ്ഞ മണം വരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രികര്‍ വേഗം പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാര്‍ഡ് ചള്ളിയില്‍ വീട്ടില്‍ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള പുത്ചതന്‍ മാരുതി [more…]
അഹമ്മദാബാദ് വിമാന ദുരന്തം.. അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു..
അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണസംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി.
ജി ഏഴ് ഉച്ചകോടിക്കിടെ സുപ്രധാന തീരുമാനം. ഇന്ത്യയും കാനഡയും..
ഏറെ നാളുകള്‍ക്കുശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ ധാരണ. ഇന്ത്യയും കാനഡയും പുതിയ ഹൈകമ്മീഷണര്‍മാരെ നിയമിക്കും. ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് [more…]
അങ്കണവാടിയിൽ പുതിയ മെനു വരുന്നു.. മുട്ട ഫ്രൈഡ്റൈസും, ലെമൺ റൈസും റാഗിയും
അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചതിന് പിന്നാലെ മുട്ട ഫ്രൈഡ്റൈസും, ലെമൺ റൈസും റാഗിയുമൊക്കെ ഉൾപ്പെടുത്തി സ്കൂളിലെ ഉച്ചഭക്ഷണ മെനുവും പരിഷ്ക്കരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം [more…]
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി [more…]
