ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

Estimated read time 0 min read

ആറ്റുകാൽ പൊങ്കാല: സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷൽ ട്രെയിനും സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവെ. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരത്തു നിന്നു 13ന് ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന ട്രെയിൻ (06078) രാത്രി 7.40ന് എറണാകുളത്ത് തിരികെ എത്തിച്ചേരും

+ There are no comments

Add yours