കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം

Estimated read time 0 min read

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം



ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥന് ജാമ്യം. നാൽപതിയഞ്ച് ഗ്രാം മാത്രം ഉള്ളതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. കൊച്ചി സ്വദേശിയിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്. ലഹരി ഉപയോഗത്തിൽ സിനിമ മേഖലയിൽ പ്രത്യേക നീരിക്ഷണം ഏർപ്പെടുത്താനാണ് എക്സൈസ് നീക്കം.

+ There are no comments

Add yours