രജനിയുടെ ഭാര്യ ആവാൻ അവസരം; തട്ടിപ്പുകാരെ പൊക്കി ഷൈനി സാറ
തനിക്ക് വന്ന Casting call തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തി നടി ഷൈനി സാറ. ജയിലർ 2ൽ രജനികാന്തിൻ്റെ ഭാര്യാ വേഷം തരാമെന്ന് പറഞ്ഞ് കോൾ വന്നു. 10 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തു. തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ Artist Cardന് 12,500 രൂപയും രേഖകളും ചോദിച്ചു. ഒരു സുഹൃത്ത് വഴി ഇങ്ങനൊരു Card ഇല്ലെന്ന് അറിഞ്ഞപ്പോൾ ചിത്രത്തിന്റെ As. Director സുഹൃത്താണെന്ന് അവരോട് പറഞ്ഞു. അതോടെ അവർ ഫോൺ വെച്ചെന്ന് നടി പറഞ്ഞു.


+ There are no comments
Add yours