മാളപോലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിൽ പ്രതിയെ ശിക്ഷിച്ചു

Estimated read time 1 min read

*പോക്സോ കേസ് പ്രതിയെ ശിക്ഷിച്ചു*

മാള പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ജനുവരി 22ന് രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസിലെ പ്രതിയായ  പുത്തൻചിറ  സ്വദേശിയായ സുകേഷ് 33 വയസ്സ് എന്നയാൾക്കാണ്   ബഹുമാനപ്പെട്ട ചാലക്കുടി ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ ) ആണ് ആറു വർഷത്തെ തടവിനും നാൽപതിനായിരം രൂപയുടെ പിഴയുമായി ശിക്ഷ വിധിച്ചത്. മാള പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, എസ് ഐ ജസ്റ്റിൻ എന്നിവരാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

+ There are no comments

Add yours