ബുക്കിങ് നാളെ തുടങ്ങും!
മാർച്ച് 27ന് എത്തുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയം പുറത്തു വന്നിട്ടുണ്ട്. നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് സംവിധായകൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.


+ There are no comments
Add yours