ചേലക്കര അന്തിമഹാകാളൻകാവ് വേലയോടനുബന്ധിച്ച് മാർച്ച് 22,23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന വെടിക്കെട്ടുകൾക്ക് ഹൈക്കോടതി അനുമതി നൽകി. അഞ്ച് ദേശങ്ങളുടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.
വെടിക്കെട്ട് സമയം 22-03-2025
വൈകുന്നേരം 6.30- ചേലക്കര ദേശം രാത്രി 8.30- കുറുമല ദേശം
23-03-2025
പുലർച്ചെ 1.30-പങ്ങാരപ്പിള്ളി ദേശം പുലർച്ച 2.30- ചേലക്കര ദേശം പുലർച്ചെ 3.30- വെങ്ങാനെല്ലൂർ ദേശം പുലർച്ചെ 4.30- തോന്നൂർക്കര ദേശം


+ There are no comments
Add yours