എന്തുകൊണ്ടാണ് എമ്പുരാൻ ട്രെയിലർ നട്ടപ്പാതിരാക്ക് ഇറക്കിയത്?
ഇന്ന് ഉച്ചയ്ക്ക് 1:08ന് എമ്പുരാൻ ട്രെയിലർ എത്തുമെന്നായിരുന്നു മുൻപ് അനൗൺസ് ചെയ്‌തിരുന്നത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി ഇന്നലെ അർധരാത്രിയിലാണ് ട്രെയിലർ പുറത്തിറക്കിയത്. എമ്പുരാൻ ട്രെയിലർ ചോർന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ മിഡ് നൈറ്റ് സർപ്രൈസ് എന്നാണ് റിപ്പോർട്ട്. എന്തിരുന്നാലും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 7 മണിക്കൂർ കൊണ്ട് 16 ലക്ഷം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്


+ There are no comments
Add yours