‘കേരളത്തിൽ കെ റെയിൽ വരില്ല’
കേരളത്തിൽ കെ റെയിൽ വരൻ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാനും BJP നേതാവുമായ E ശ്രീധരൻ. കെ റെയിലിന്റെ ബദൽ പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ബദൽ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടപ്പെട്ടു. അതുമായി മുന്നോട്ട്പോകാനുള്ള ആലോചനയാണ്. കെ റെയിലിനേക്കാൾ ഉപകാരമുള്ളതാണ് ബദൽ. നാട്ടുകാർക്ക് ഒരു ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷെ കേന്ദ്ര സർക്കാർ അനുമതി നൽകണം’ ശ്രീധരൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ കെ റെയിൽ വരില്ലെന്ന് E ശ്രീധരൻ

+ There are no comments
Add yours