ശിശുക്ഷേമ സമിതിയിൽ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Estimated read time 0 min read

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു



തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ വീണ്ടും നവജാതശിശു മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് രാവിലെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒൻപതരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 6 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.

+ There are no comments

Add yours