എമ്പുരാൻ കാണാൻ പ്രശസ്ത കോളേജ് അവധി പ്രഖ്യാപിച്ചു

Estimated read time 1 min read

എമ്പുരാൻ കാണാൻ കോളേജ് അവധി പ്രഖ്യാപിച്ചു

റീലീസിന് മുന്നേ തന്നെ ഇന്ത്യ ഒട്ടാകെ എമ്പുരാൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാപ്രേമികൾ 27നായി അക്ഷമയോടെ കാത്തിരിക്കുമ്പോൾ ചിത്രം കാണാനായി വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുകയാണ് ഒരു കോളേജ്. ബെംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് കോളേജാണ് 27ന് അവധി നൽകിയിരിക്കുന്നത്. കാത്തിരിപ്പുകൾക്ക് അവസാനം എമ്പുരാൻ്റെ മാന്ത്രികത കാണാൻ കാത്തിരുന്നോളൂ എന്ന പോസ്റ്ററും കോളേജ്
പങ്കുവെച്ചിട്ടുണ്ട്. #empuraan

+ There are no comments

Add yours