സ്നേക്ക് റെസ്ക്യൂവർ പരിശീലനം നേടി നടൻ ടൊവിനോ തോമസ്
ജനവാസ കേന്ദ്രങ്ങളിൽ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന ‘സ്നേക്ക് റെസ്ക്യൂവർ’ പരിശീലനം നേടി നടൻ ടൊവിനോ തോമസ്. കേരള വനം വകുപ്പിന്റെ സർപ്പ പദ്ധതിയുടെ അംബാസിഡറായ ടൊവിനോ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് സുരക്ഷ ഉപകരണങ്ങളുമായി പാമ്പിനെ പിടിച്ചത്.


+ There are no comments
Add yours