ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റിയെന്ന് നിർമ്മാതാവ്

Estimated read time 0 min read

ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റി, വിവാദങ്ങൾ സിനിമയ്ക്ക് വേണ്ടിയല്ലെന്ന് നിർമ്മാതാവ്



ഹണി റോസിൻ്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിർമ്മാതാവായ എൻ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സിനിമയുമായി ബന്ധമില്ലെന്നും എൻ എം ബാദുഷ പറഞ്ഞു.

+ There are no comments

Add yours