അത്രയും വലുതല്ലെങ്കിലും വ്യത്യസ്തമായൊരു കാണിയ്ക്ക ശബരിമല അയ്യപ്പനും ഭക്തൻ സമർപ്പിച്ചിരിക്കുകയാണ്. തെലങ്കാന സ്വദേശി അക്കാറാം രമേശാണ് ഭക്തൻ. 120 ഗ്രാം സ്വർണ അമ്പും വില്ലും 400 ഗ്രാമുള്ള വെള്ളി ആനകളെയുമാണ് കാണിക്കയായി നൽകിയത്. മകന് MBBS അഡ്‌മിഷൻ ലഭിക്കാൻ വേണ്ടി താനും ഭാര്യയും ശബരിമലയിൽ നേർന്നതാണ് ഇതെന്ന് രമേശ് പറഞ്ഞു.


+ There are no comments
Add yours