പെട്രോൾ കിട്ടില്ല; സംസ്ഥാനത്ത് സമരം!
സംസ്ഥാനത്ത് തിങ്കളാഴ്‌ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ പമ്പുകൾ അടച്ചിടും. അതേസമയം കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടും. ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം. സമരപ്രഖ്യാപനം സാധാരണക്കാരെ വലയ്ക്കുമെന്നത് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ കനത്ത തിരക്കായിരിക്കും അനുഭവപ്പെടുക


+ There are no comments
Add yours