Month: November 2026
പാലക്കാട് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പാലക്കാട് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം രണ്ടു ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പെരുമാങ്ങോട് ക്ഷേത്രത്തിനു [more…]
സഹകരണ ബാങ്കിൽ നിന്നും പട്ടാപകൽ കവർന്നത് 12 കോടി രൂപയും സ്വർണ്ണവും.
തോക്കുമായി ഇരച്ചെത്തി; ബാങ്കിൽനിന്ന് കൊള്ളയടിച്ചത് 12 കോടി രൂപയും സ്വർണവും കർണാടകയിലെ മംഗളൂരുവിൽ പട്ടാപകൽ വൻ ബാങ്ക് കവർച്ച. കൊട്ടേക്കാറിലെ സഹകരണ ബാങ്കിൽ നിന്നും കവർന്നത് 12 കോടി രൂപയും സ്വർണ്ണവും. ഇന്നലെ വൈകിട്ടോടെ [more…]
ബസിനുള്ളിൽ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ
ബസിനുള്ളിൽ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ തിരുവനന്തപുരം കല്ലറയിൽ ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി രാജു ആണ് പിടിയിലായത്. രാജുവിനെ വിദ്യാർത്ഥികളും [more…]
കോട്ടയം നഗരസഭയുടെ കണക്കുകളിൽ വ്യാപക പൊരുത്തക്കേട്
കോട്ടയം നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ വ്യാപക പൊരുത്തക്കേട് നഗരസഭയിലെ സാമ്പത്തിക ക്രമക്കേടിൽ മുനിസിപ്പൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരസഭയുടെ 20 വർഷത്തെ കണക്കുകളിൽ പൊരുത്തക്കേടുണ്ട്. ചെക്ക് [more…]
കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്
മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങൾ [more…]
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് വൻ ചാരായവേട്ട.
തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ചാരായവേട്ട. കുന്നംകുളം പെലക്കാട്ട് പയ്യൂരിൽനിന്ന് 100 ലിറ്റർ വാഷും വ്യാജ ചാരായവും കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പയ്യൂർ സ്വദേശികളായ നെടിയേടത്ത് [more…]
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു.ബസ് ഡ്രൈവർ കസ്റ്റഡിയിൽ
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ [more…]
ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേൽ മന്ത്രിസഭ അംഗീകരിച്ചു
ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു ഇസ്രായേൽ മന്ത്രിസഭ ഗാസയിലെ വെടിനിർത്തൽ കരാർ അം ഗീകരിച്ച് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം. കരാറിൻ്റെ തുടർനടപടികൾക്കായി സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിന് വിട്ടു. 15 മാസം നീണ്ട യുദ്ധത്തിന് [more…]
നാഷണൽ പോസ്റ്റൽ ആൻഡ്
ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരം : നാഷണൽ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനംമുൻ എം പി [more…]
ജയചന്ദ്രഗീതങ്ങൾ 20 ന്
ഭാരത് ഭവൻ മണ്ണരങ്ങിൽ
ജയചന്ദ്രഗീതങ്ങൾ 20 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ തിരുവനന്തപുരം: ഭാവഗായകൻ പി. ജയചന്ദ്രന് പ്രണാമം അർപ്പിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 5.30 [more…]
