Estimated read time 1 min read
News

പുഷ്പ 2 നിർമ്മാതക്കളുടെ വീട്ടിലും ഓഫീസിലും  റെയിഡ്.

0 comments

1800 കോടി കളക്ഷൻ നേടി പുഷ്‌പ 2 വിജയിച്ചെങ്കിലും തലവേദന ഒഴിയാതെ പ്രൊഡ്യൂസർ. അല്ലു അർജുൻ ജയിലിലായ വിവാദങ്ങൾക്ക് പിന്നാലെ പുഷ്പ 2വിനെ തേടി അടുത്ത വിവാദം. പുഷ്‌പ 2 നിർമിച്ച Mythri Moviemakers [more…]

Estimated read time 0 min read
News

കണ്ണൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

0 comments

കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്.സുമേഷിനെ തൂങ്ങി മരിച്ച നിലയിലും, നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ മകൻ [more…]

Estimated read time 0 min read
News

വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ.

0 comments

വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെടിയേറ്റ യുവതിയുടെ ഭ‍ർത്താവ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെ കൊല്ലം കണ്ണനല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടിൽ കയറി [more…]

Estimated read time 0 min read
News

നടൻ സൈഫ് അലി ഖാൻ ആശുപത്രി വിട്ടു

0 comments

നടൻ സൈഫ് അലി ഖാൻ ആശുപത്രി വിട്ടു വീട്ടിലെ മോഷണത്തിനിടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ലീലാവതി ആശുപത്രിയിൽ നിന്നും താരം വീട്ടിലേക്ക് [more…]

Estimated read time 0 min read
News

വെള്ളത്തിലിറങ്ങി സാഹസികമായി രാജ വെമ്പാലയെ പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്

0 comments

വെള്ളത്തിലിറങ്ങി സാഹസികമായി രാജ വെമ്പാലയെ പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്. പത്തനംതിട്ട സീതത്തോട് കോട്ടമൺപാറയിലാണ് കക്കാട്ടാറിൽ രാജവെമ്പാലയെ പിടികൂടാൻ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങൾ എത്തിയത്. കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ [more…]

Estimated read time 0 min read
News

ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

0 comments

കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് [more…]

Estimated read time 0 min read
News

കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി.

0 comments

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച [more…]

Estimated read time 1 min read
News

നടൻ സാൻ മാർട്ടിൻ അന്തരിച്ചു

0 comments

നടൻ സാൻ മാർട്ടിൻ അന്തരിച്ചു ‘ഡെയ്സ് ഓഫ് ഔർ ലൈവ്’സിലെ ഡാരിയോ ഹെർണാണ്ടസ് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ഫാൻസിസ്കോ സാൻ മാർട്ടിൻ അന്തരിച്ചു. 39 വയസ്സായിരുന്നു. ജനുവരി 16-ന് ലോസ് ഏഞ്ചൽസിലെ [more…]

Estimated read time 0 min read
News

ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്

0 comments

വധശിക്ഷ റദ്ദാക്കണം; ഗ്രീഷ്മ ഹൈക്കോടതിയിലേക്ക് ഷാരോൺ വധക്കേസിലെ ശിക്ഷാ വിധിക്കെതിരെ അപ്പീലുമായി ഒന്നാം പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കും. മെറിറ്റ് നോക്കിയുള്ള വിധി അല്ല ഇത്, പ്രായത്തിൻ്റെ ആനുകൂല്യം [more…]

Estimated read time 1 min read
News

മാപ്പ് ചോദിച്ച് വിനായകൻ

0 comments

പൊതു സമൂഹത്തോട് മാപ്പ് ചോദിച്ച് വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ VIDEO സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് ചോദിച്ചിരിക്കുകയാണ് താരം. ‘സിനിമ നടൻ [more…]