Estimated read time 1 min read
News

വെടിനിർത്തൽ നിർദേ ശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു.

0 comments

ജെറുസലേം: ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്ക, ഫ്രാൻസ് തുട ങ്ങിയ രാജ്യങ്ങളുടെ വെടിനിർത്തൽ നിർദേ ശങ്ങൾ ഇസ്രയേൽ അംഗീകരിച്ചു. നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭയാണ് വെടിനി ർത്തൽ നിർദേശം [more…]

Estimated read time 0 min read
Kerala News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം.. ശക്തമായ മഴ.. 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച്

0 comments

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്ന് ശക്തമായ മഴ മുന്നറിയിപ്പ്.വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തിൽ തമിഴ്നാട്ടിലെ 7 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവള്ളൂർ, [more…]

Estimated read time 1 min read
News

പൗലോസ് കുയിലാടന്റെ ‘Who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു.

0 comments

പൗലോസ് കുയിലാടന്റെ ‘Who am I’ മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രകാശനം ചെയ്തു ഫ്‌ളോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ Mathew kuzhalnadanWho [more…]

Estimated read time 0 min read
News

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യ lപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ.

0 comments

കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മര ണത്തിൽ സിബിഐ അന്വേഷണം ആവശ്യ പ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. നിലവി ലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയി ല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹർജി നല്കിയത്. സിപിഎം നേതാവ് പ്രതിയായ [more…]

Estimated read time 1 min read
News

‘മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം’

0 comments

‘മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം’ സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ [more…]

Estimated read time 0 min read
News

കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വി രാധാകൃഷ്‌ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും.

0 comments

കാസർകോട്: കോൺഗ്രസ് നേതാവ് കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വി രാധാകൃഷ്‌ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് [more…]

Estimated read time 1 min read
News

3 പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം.

0 comments

3 പൂരി കഴിച്ചു: 6-ാം ക്ലാസ്സുകാരന്ദാരുണാന്ത്യം ലഞ്ച് ബ്രേക്കിൻ്റെ സമയത്ത് 3 പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം. ഹൈദരബാദിലെ സ്വകാര്യ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയിൽ [more…]

Estimated read time 1 min read
News

സംസ്ഥാന ബിജെപി യിൽ വീണ്ടും രാജി…

0 comments

കേരള BJPയിൽ വീണ്ടും രാജി; ബിജെപിയുടെ വയനാട് ജില്ലയിലെ മുൻ അധ്യക്ഷൻ കെപി മധു പാർട്ടി നിന്ന് രാജിവെച്ചു. സംസ്ഥാന നേതൃത്വവുമായുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കളിക്കാനും തമ്മിലടിക്കാനും ബിജെപി വേണമെന്ന് [more…]

Estimated read time 0 min read
News

പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട്; വിവാദം

0 comments

ശബരിമല പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട്; ഇടപെട്ട് എഡിജിപി ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയതിൽ എഡിജിപിയുടെ ഇടപെടൽ. ഫോട്ടോ ഷൂട്ട് വലിയ വിവാദമായതോടെയാണ് ഇടപെടൽ ഉണ്ടായത്. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് [more…]

Estimated read time 0 min read
News

മണിയൻപിള്ള രാജുവിനെതിരെ നടിയുടെ പീഡന പരാതി. പോലീസ് കേസെടുത്തു

0 comments

മണിയൻപിള്ള രാജുവിനെതിരെ നടിയുടെ പീഡന പരാതി ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പൊലീസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ [more…]