Estimated read time 1 min read
News

വെള്ളാ०ങ്ങല്ലൂർ  കോണത്തുകുന്ന് ജംഗ്ഷനിലെ ഹൈമാറ്റ്സ് ലൈറ്റ് മിഴിയടിഞ്ഞീട്ട് ദിവസങ്ങൾ

0 comments

ഹൈമാറ്റ്സ് ലൈറ്റ് മിഴിയടിഞ്ഞീട്ട് ദിവസങ്ങളായി.  വെള്ളാ०ങ്ങല്ലൂർ  കോണത്തുകുന്ന് ജ०ങ്ങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാറ്റ്സ് ലൈറ്റ് കത്താതായിട്ട് ദിവസങ്ങളായി നാട്ടുകാർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പരാതി നൽകിയീട്ടു० യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തൃശ്ശൂർ –കൊടുങ്ങല്ലൂർ റോഡിൽ കോണത്തുകുന്ന് [more…]

Estimated read time 0 min read
News

കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്.

0 comments

ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്. തൻ്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു. തുടക്കം [more…]

Estimated read time 1 min read
News

നടി അഞ്ജു ജോസഫ് വിവാഹിതയായി.

0 comments

ഇനിയെന്റെ പ്രതീക്ഷ; അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. ഭർത്താവ് ആരാണെന്നതുൾപ്പടെ കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം മുല്ലപ്പൂ മാല കഴുത്തിലിട്ട് [more…]

Estimated read time 0 min read
News

കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

0 comments

കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി സിപിഎം സംസ്ഥാന നേതൃത്വം. കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടുവെട്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം [more…]

Estimated read time 0 min read
News

നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം

0 comments

നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ദേവീ ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചികളും, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തി തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ [more…]

Estimated read time 0 min read
News

ഋഷികേശിൽ  കാണാതായായ തൃശൂർ സ്വദേശിക്ക്  വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

0 comments

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഋഷികേശിൽ ഗം ഗാനദിയിൽ ഒഴുക്കിൽപ്പെട്ട് വെള്ളിയാഴ്ച കാ ണാതായായ തൃശൂർ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരം ഭിക്കും. എസ്‌ഡിആർഎഫ്, പോലീസ് എന്നി വരുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുനരാ [more…]

Estimated read time 0 min read
News

സർവ്വകലാശാലകളിൽ ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച്  വിദ്യാർത്ഥികൾ. വ്യാപക പ്രതിഷേധം

0 comments

ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.

Kerala News

ലിവിങ് ടുഗതർ പങ്കാളികളുടെ വാഹനം കനാലിലേക്ക് മറിഞ്ഞു….യുവതിയുടെ മരണത്തിൽ ദുരൂഹത.

0 comments

എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ്. കുരീക്കാട് കനാലിൽ ഇന്ന് രാവിലെയാണ് മായ എന്ന [more…]

Estimated read time 0 min read
News

തമിഴ്‌നാട്ടിൽ കനത്ത മഴ. ചെന്നൈ വിമാനത്താവളം അടച്ചു

0 comments

കനത്ത മഴ.. ചെന്നൈ വിമാനത്താവളം അടച്ചു ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത മഴയാണ്. ഇതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം ഇന്ന് വൈകിട്ട് ഏഴ് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നിരവധി വിമാനങ്ങൾ ഇതിനകം [more…]

Estimated read time 0 min read
News

സ്വർണവിലയിൽ ഇടിവ്

0 comments

സ്വർണവില കുറഞ്ഞു ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7150 രൂപയാണ് [more…]