Month: November 2026
കൊച്ചിയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു.
കൊച്ചി: എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു. സിഐടി യുടെ പ്രവർത്തകൻ നസീർ (42) ആണ് മരിച്ച . ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉണി ച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റാണ് [more…]
ബിഎസ്പി നേതാവ് കൊല്ലപ്പെട്ട കേസില് ഒരു പ്രതി കൂടി അറസ്റ്റില്.
ചെന്നൈ | തമിഴ്നാട് ബഹുജന് സമാജ്വാദി പാര്ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊല്ലപ്പെട്ട കേസില് ഒരു പ്രതി കൂടി അറസ്റ്റില്. കോണ്ഗ്രസ് പ്രവര്ത്തകനായ അശ്വഥാമനെയാണ് ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചോദ്യം [more…]
ഞെട്ടിക്കുന്ന പ്രതിഫലവുമായി സമാന്ത
പ്രതിഫലത്തിൽ ഞെട്ടിച്ച് സമാന്ത തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികാ നടിമാരിൽ ഒരാളാണ് സമാന്ത. ഇപ്പോഴിതാ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസ് ആയ സിറ്റാഡെൽ: ഹണി ബണ്ണിയിൽ അഭിനയിച്ചതിന് സമാന്ത വാങ്ങിയ [more…]
‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി
‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി ‘എമ്പുരാൻ’. ചിത്രം തിയറ്ററുകളിലെത്താൻ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കെ തന്നെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ടിയാൻ സംവിധായകൻ ജിയെൻ കൃഷ്ണകുമാറാണ് ഈ [more…]
നെടുമ്പാശേരി വിമാനത്താവളത്തിൽ ന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് അറിയിപ്പ്
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പതിവ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. [more…]
പ്രധാനമന്ത്രി വയനാട്ടിലേക്ക്
പ്രധാനമന്ത്രി വയനാട്ടിലേക്ക് മഹാദുരന്തം വിഴുങ്ങിയ വയനാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്ടറിൽ വയനാട് എത്തും. തുടർന്ന് ദുരിതബാധിത മേഖലകളും ക്യാമ്പുകളും സന്ദർശിക്കും. മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് [more…]
വയനാടിന് കൈത്താങ്ങായി “ബാഹുബലി”. രണ്ട് കോടി സംഭാവന നൽകി
വയനാടിന് കൈത്താങ്ങായി പ്രഭാസ്;രണ്ട് കോടി സംഭാവന നൽകി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവന നൽകി. രണ്ട് കോടി രൂപയാണ് താരം [more…]
അഖിൽ മാരാർ ഹൈക്കോടതിൽ
സംവിധായകൻ അഖിൽ മാരാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തത് [more…]
വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിസ് ഒളിമ്പിക്സിൽ അയോഗ്യതയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണത്തെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് [more…]
അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി
കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് [more…]
