Estimated read time 1 min read
News Sports

ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ

ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ പാരീസ് ഒളിമ്പിക്‌സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ അമൻ ഷെരാവത്ത് ക്വാർട്ടറിൽ കടന്നു. നോർത്ത് മാസിഡോണിയൻ താരമായ വ്ളാഡിമിർ എഗോറോവിനെ 10-0ന് പരാജയപെടുത്തിയാണ് അമൻ ക്വാർട്ടറിൽ കടന്നത്.

Estimated read time 1 min read
International


ജപ്പാനിൽ ശക്തമായ ഭൂചലനം

ജപ്പാനിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനിലെ തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിൻ്റെ [more…]

Estimated read time 1 min read
News

എറണാകുളം ജില്ലയിൽ ഡങ്കിപ്പനി വ്യാപകമാകുന്നു

എറണാകുളത്ത് ഇന്നലെ മാത്രം 144 രോഗബാധിതർ എറണാകുളം ജില്ലയിൽ ഡങ്കിപ്പനി വ്യാപകമാകുന്നു. ഇന്നലെ മാത്രം 144 രോഗബാധിതരാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ബാധിതർ കൂടുതൽ ഉള്ളത് പശ്ചിമ കൊച്ചിയിലാണ്. ആറാം തിയതി [more…]

Estimated read time 0 min read
Cinema Entertainment

നാഗചൈതന്യയ്ക്ക് വീണ്ടും വിവാഹം; വധു ദുൽഖറിന്റെ നായിക

നാഗചൈതന്യയ്ക്ക് വീണ്ടും വിവാഹം; വധു കുറുപ്പിലെ നായിക! നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ നടന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ [more…]

Estimated read time 1 min read
Thrissur

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി

ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 49120 രൂപ കർഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടിക്ക് ഏരിയാ സെക്രട്ടറി ടി.ജി ശങ്കരനാരായണനും ഏരിയാ ട്രഷറർ [more…]

Estimated read time 0 min read
Kottayam

കോട്ടയം നഗരസഭയിൽ കോടികളുടെ വൻ തട്ടിപ്പ്

കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പ് കോട്ടയം നഗരസഭയിൽ പെൻഷൻകാരുടെ പട്ടികയിൽ ജീവനക്കാരിയല്ലാത്ത ബന്ധുവിന്റെ പേര് എഴുതിച്ചേർത്ത് ജീവനക്കാരൻ തട്ടിയത് 3 കോടിയിലേറെ രൂപ. പെൻഷൻ വിഭാഗം കൈകാര്യം ചെയ്‌ത ക്ലർക്കാണ് നഗരസഭയുടെ പെൻഷൻ അക്കൗണ്ടിലൂടെ [more…]

Estimated read time 0 min read
News

മുതിർന്ന സിപിഎം നേതാവ് മുൻ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു.

ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു പശ്ചിമ ബംഗാളിലെ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കൊൽക്കത്തയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. 2000 മുതൽ 2011 വരെ [more…]

Estimated read time 0 min read
News

ഓണം അവധി പ്രഖ്യാപിച്ചു

ഓണം അവധി; സുപ്രധാന അറിയിപ്പ് ഓണപ്പരീക്ഷകൾക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ 12ന് അടയ്ക്കും. 10 ദിവസമാണ് ഈ വർഷത്തെ ഓണം അവധി. സെപ്റ്റംബർ 12ന് അടയ്ക്കുന്ന സ്കൂൾ 23ന് തുറക്കും. ഓണപ്പരീക്ഷ സെപ്റ്റംബർ [more…]

Estimated read time 0 min read
Sports

വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു

വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു ഇന്ത്യയുടെ അഭിമാന ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സിൽ നിന്ന് ഇന്നലെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഭാരപരിശോധനയിൽ 100 [more…]

Estimated read time 1 min read
Thrissur

തൃശൂർ എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആൾ കൊടുങ്ങല്ലൂരിൽ പിടിയിൽ

അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ.അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) [more…]