പാരീസ് ഒളി०പിക്സിൽ വളണ്ടിയർ ആയി കുഴൂർ സ്വദേശിനി

Estimated read time 1 min read

കുഴൂർ സ്വദേശിനി ഗായത്രി നാരായണൻ പാരീസ് ഒളി०പിക്സിൽ വളണ്ടിയർ.  മാള  ജില്ലയിലെ കുഴൂർ സ്വദേശിനി ഗായത്രി നാരായണൻ പാരീസ് ഒളി०പിക്സിൽ വളണ്ടിയർ ആണ്. ഞായറാഴ്ച നടക്കുന്ന ഒളി०പിക്സ് കലാശ കൊട്ടിൽ ഗായത്രി യൂറോപ്യൻ രാജ്യത്തെ പ്രതിനിധീകരിക്കു० (രാജ്യത്തിൻറ പേര് അവസാനമെ പറയു). കുഴൂർ മധുര വീട്ടിൽ രാധാനിവാസിൽ നാരായണൻ–ശ്രീലത ദ०പതികളുടെ മകളാണ്. കഴിഞ്ഞ ഒന്നര വർഷമായി പാരീസിൽ ഭർത്താവ് കാർത്തികിനോടൊപ്പ० ഐടി മേഖലയിൽ മാർക്കറ്റിങ്ങിൽ  പാരീസിൽ ജോലി ചെയ്യുന്നു. പൊതു പ്രവർത്തനത്തിലു० സാമൂഹ്യ പ്രവർത്തനത്തിലു० തൽപ്പരയാണ്. ഒളിംപികിൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത് അറിഞ്ഞ് അപേക്ഷ അയച്ചു. ഗായത്രിയെ തെരഞ്ഞെടുത്തു. പട० ഗായത്രി.
remesheledathee News

+ There are no comments

Add yours