Category: News
News
മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സ്ത്രീ മരിച്ചു കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ ഉള്ളിൽപ്പെട്ട സ്ത്രീയാണ് മരിച്ചത്. അപകടമുണ്ടായി രണ്ടര മണിക്കൂറിന് [more…]
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു…
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണു. മെഡിക്കൽ കോളേജിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന 2പേരെ രക്ഷപ്പെടുത്തി. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. വലിയ ശബ്ദത്തോടെയാണ് [more…]
അമ്മാവനെ വിവാഹം ചെയ്യാൻ ഭർത്താവിനെ കൊലപ്പെടുത്തി
അമ്മാവനെ വിവാഹം ചെയ്യാൻ ഭർത്താവിനെ കൊലപ്പെടുത്തി ബീഹാറിലെ ഔറംഗാബാദിൽ അമ്മാവനെ വിവാഹം കഴിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നവവധു അറസ്റ്റിൽ. ഗുഞ്ച ദേവി എന്ന 20 കാരിയാണ് അമ്മാവൻ ജീവൻ സിംഗുമായി ഗൂഢാലോചന നടത്തി [more…]
ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന മാച്ച്.. സ്റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വരുന്നു.പിന്നീട്
ഇന്നലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമാച്ച് ആയിരുന്നു. മത്സരം തകർത്തു കൊണ്ടിരിക്കെ അതാ സ്റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വരുന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ ആദ്യ ഓവറുകളിലാണ് [more…]
ജൂലായ് എട്ടിന് സൂചനാപണിമുടക്ക്.. യാത്രക്കാർ ശ്രദ്ധിക്കുക
ജൂലായ് എട്ടിന് സൂചനാപണിമുടക്ക്; സ്വകാര്യബസുകൾ സമരത്തിലേക്ക് കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ വലിയ സമരത്തിന് തയ്യാറെടുക്കുകയാണ്. ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചനാപണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു. പെർമിറ്റുകൾ പുതുക്കൽ, [more…]
കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.
പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് [more…]
കേരളത്തിൽ നാളെ സോളാർ ബന്ദ്… കാരണം
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് സൗരോർജ്ജ നയത്തിലെ നിർദ്ദേശങ്ങൾ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോർജ്ജ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്റ്റേഴ്സ് അസോസിയേഷൻ. [more…]
മരിച്ച നിലയിൽ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ. മലയാളിയായ യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹത
തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയായ യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. നേപ്പാളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് തെലങ്കായിലെ കമ്മത്ത് വച്ച് തൃശൂർ മാങ്ങാട് സ്വദേശി ശ്രീ ബിൻ എന്ന [more…]
മരിച്ചെന്ന് കരുതി..ഇൻക്വസ്റ്റിനെത്തി പൊലീസ്.. പ്രാഥമിക പരിശോധനയിൽ 75 കാരിക്ക് പുതുജീവൻ…
മരിച്ചെന്ന് കരുതിയ വൃദ്ധയ്ക്ക് പുതുജീവൻ. ഇൻക്വസ്റ്റ് നടത്താൻ എത്തിയ പൊലീസുകാരാണ് വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പൊഴിയൂരിൽ വീടിനുള്ളിൽ നിന്നാണ് 75 കാരിയായ ലില്ലി പുഷ്പത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ ലില്ലിയ്ക്ക് [more…]
ചാലക്കുടി സൗത്ത് ജംഗ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. മഠത്തിൽ പരേതനായ വേണുവിന്റെ ഭാര്യ ഇന്ദിര (75) യാണ് മരിച്ചത്. ലോട്ടറി തൊഴിലാളിയാണ്. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ഇന്നാണ് അപകടം നടന്നത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ [more…]
