ചിക്കൻ ഒഴിവാക്കി KFC; ‘ഇനി വെജ് മാത്രം’
ഹിന്ദു രക്ഷാദളിന്റെ പ്രതിഷേധത്തിന് പിന്നാലെ ഗാസിയാബാദിലെ KFC ഔട്ട്ലെറ്റിൽ നിന്ന് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കി. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം ഉൾപ്പെടുത്തി പുതിയ മെനു തയ്യാറാക്കിയതായും കെഎഫ്‌സി അധികൃതർ അറിയിച്ചു. ഹിന്ദുക്കൾക്ക് പുണ്യമാക്കപ്പെട്ട മാസമായ ശ്രാവൺ മാസത്തിൽ മാംസാഹാരം വിൽക്കുന്നതിനെതിരെയാണ് ഹിന്ദു രക്ഷാദൾ പ്രതിഷേധം നടത്തിയത്




+ There are no comments
Add yours